കാര്ഷി്ക/ഉല്പാേദന മേഖലയിലെ 2020-21പദ്ധതികള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു
Submitted by Publisher on Thu, 25/06/2020 - 5:27pm
2020-21 വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക/ഉല്പാദനമേഖലയിലെ പദ്ധതികള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷ ഫാറംസമര്പ്പിക്കേണ്ട അവസാന തീയതി 30.06.2020. അപേക്ഷ ഫാറവും,നിര്‍ദ്ദേശങ്ങളും താഴെ നല്കുന്നു.