2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്- അങ്കമാലി നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു
അങ്കമാലി നഗരസഭയുടെ വാര്‍ഡ് തല കരട് വോട്ടര്‍പട്ടിക ഡൌണ്‍ലോഡ് ചെയ്യുന്നതിന് താഴെകാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക