English| മലയാളം

പ്രളയം 2018- വീട് പൂര്‍ണ്ണമായി/ഭാഗികമായി നാശനഷ്ടം - അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച്

                                         അറിയിപ്പ് 

 

വീട് പൂര്‍ണ്ണമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍  09.11.2018 മുതല്‍ 20.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്

 

 വീട് ഭാഗീകമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ 21.11.2018 മുതല്‍ 30.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്.

 

 

 ആപ്ലിക്കേഷന്‍ ഫോം ലഭ്യമാകുന്നതിന് താഴെപ്പറയുന്ന ലിങ്ക് ഉപയോഗിക്കുക

             

   അപേക്ഷ ഫോം                                  

                                            

 

 

റീ ബില്‍ഡ് കേരള സര്‍വ്വേ പ്രകാരം   പൂര്‍ണ്ണമായും ഭാഗീകമായും നാശ നഷ്ടം സംഭവിച്ചിട്ടുളള വീടുകളുടെ വിവരങ്ങള്‍  ചുവടെ ചേര്‍ക്കുന്നു.

House Details fully damage

partial damage  above 15 %

partial damage between 16-29 % 

partial damage between 30-59 %

partial damage between 60-74%

partial damage above 75%