English| മലയാളം

Archive

March 17th, 2011

പ്രധാന വെബ്സൈറ്റുകള്‍

1. Government of India Portal   www.india.gov.in
2. Ministry of Panchayati Raj, Govt. of India   www.panchayat.nic.in
3. Ministry of Urban Development, Govt. of India   www.urbanindia.nic.in
4. Ministry of Rural Development, Govt. of India   www.rural.nic.in
5. Dept. of Rural Development, Govt. of India   www.drd.nic.in
6. Census of India, Official website   www.censusindia.net
7. Government of Kerala   www.kerala.gov.in

ബജറ്റ്

will be updated soon.

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

1950-ല്‍ അങ്കമാലി വില്ലേജ് യൂണിയന്‍ നിലവില്‍ വന്നു. തുടര്‍ന്ന് 1952 മെയ് മാസത്തില്‍ പഞ്ചായത്ത് സമിതി രൂപീകരിക്കപ്പെട്ടു.1978 ഏപ്രില്‍ മാസത്തിലാണ് അങ്കമാലി മുനിസിപ്പാലിറ്റി രൂപം കൊളളുന്നത്. 1980-ല്‍ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കൌണ്‍സില്‍ അധികാരത്തില്‍ വരികയും ചെയ്തു. വടക്ക് മൂക്കന്നൂര്‍ പഞ്ചായത്ത്, കിഴക്ക് കാലടി, തുറവൂര്‍ പഞ്ചായത്തുകള്‍ , തെക്ക് നെടുമ്പാശ്ശേരി, കാഞ്ഞൂര്‍ പഞ്ചായത്തുകള്‍ , പടിഞ്ഞാറ് നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകള്‍ എന്നിവയാണ് നഗരസഭയുടെ അതിരുകള്‍ .

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.